Catholicate College, Pathanamthitta
Catholicate College, Pathanamthitta
February 3, 2025 at 12:49 PM
പരീക്ഷാ ഫലം അഫിലിയേറ്റഡ് കോളേജുകളിലെ എട്ടാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എംഎ,എംഎസ്സി പ്രോഗ്രാം (2020 അഡ്മിഷന്‍ റെഗുലര്‍ സെപ്റ്റംബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി 13 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

Comments