
Catholicate College, Pathanamthitta
February 6, 2025 at 08:29 AM
പ്രിയപ്പെട്ട DWMS ഉദ്യോഗാർത്ഥികളെ,
കേരള സർക്കാർ ഉന്നതവിദ്യാഭ്യസ വകുപ്പ് സ്ഥാപനമായ അസാപ് കേരളയുടെ കുന്നന്താനം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഫെബ്രുവരി 15 ന് "വിജ്ഞാന കേരളം" പദ്ധതിയുടെ ഭാഗമായി തൊഴിൽ മേള നടത്തപ്പെടുകയാണ്.
പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ വിവിധ മേഖലകളിൽ നിന്നായി 120 ൽ പരം തൊഴിലവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ
15/02/2025 രാവിലെ 9.30 ന് സിവിയും, അനുബന്ധ സർട്ടിഫിക്കറ്റുകളുമായി തിരുവല്ല കുന്നന്താനം കിൻഫ്ര പാർക്കിലെ അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തിച്ചേരേണ്ടതാണ്.
രജിസ്ട്രേഷനും മറ്റു വിശദ വിവരങ്ങൾക്കുമായി താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
https://docs.google.com/forms/d/e/1FAIpQLSe9LuHE8GQF5V5ST3-fz94vYKJmGeOuJ6MECQxB9E52RSIgFA/viewform?usp=sharing
കൂടുതൽ വിവരങ്ങൾക്കായി 9495999688 എന്ന നമ്പറിൽ ബന്ധപ്പെടുക.
Location link
https://maps.app.goo.gl/n8tskUhA3cNyLBHQ6
Thanks & Regards,
Jacob K Rajan
Executive
ASAP CSP Kunnamthanam
-------------------------------------
Mob: 9495999688
KINFRA Park, Kunnamthanam Pathanamthitta