
AKSE OFFICIAL
February 25, 2025 at 02:27 AM
കേരളത്തിലുടനീളം പാലിയേറ്റീവ് കെയർ
രോഗങ്ങൾ, വൈകല്യങ്ങൾ, പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ എന്നിവ അനുഭവിക്കുന്നവരുടെ ആത്മവിശ്വാസം ഉയർത്തുന്നതിൽ സേവാഭാരതി നൽകുന്ന രോഗീ പരിചരണം (പാലിയേറ്റീവ് കെയർ) നിർണായക പങ്ക് വഹിക്കുന്നു, വൈദ്യസഹായം മാത്രമല്ല, ആവശ്യമുള്ളവർക്ക് മാനസികവുമായ പിന്തുണയും പ്രവർത്തകർ നൽകുന്നു. രോഗികളെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിന് ആവശ്യമായ വൈദഗ്ധ്യവും മെഡിക്കൽ പരിജ്ഞാനവും ഉറപ്പാക്കുന്നതിലേക്ക് വോളന്റിയർമാരെ (കേരളത്തിലുടനീളം) സജ്ജമാക്കുന്നതിനാണ് സേവാഭാരതിയുടെ ജില്ലാ തലത്തിലുള്ള പരിശീലനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ പദ്ധതിയിലൂടെ സമൂഹത്തിൽ സന്നദ്ധസേവകർ നയിക്കുന്ന ആരോഗ്യസംരക്ഷണ സംരംഭങ്ങളുടെ പ്രാധാന്യം ഊട്ടിയുറപ്പിച്ചുകൊണ്ട് എണ്ണമറ്റ കിടപ്പുരോഗികൾക്ക് പ്രതീക്ഷയും, ആത്മവിശ്വാസവും നൽകുന്നത് സേവാഭാരതി തുടരുന്നു.
Palliative care across Kerala
Palliative care provided by Seva Bharati plays a crucial role in boosting the confidence of those suffering from diseases, disabilities and age difficulties, providing not only medical help but also psychological support to those in need. Seva Bharati's district-level training focuses on equipping volunteers (across Kerala) to ensure the necessary skills and medical knowledge to support patients and their families. Through this project, Seva Bharati continues to provide hope and confidence to countless bedridden patients by reinforcing the importance of healthcare initiatives led by volunteers in the society.
സേവാനിധി 2025 🤍
Our Bank Details
Account Name : DESEEYA SEVABHARATHI KERALAM
Account No : 051694600000861
IFSC Code : YESB0000516
Donation Link:
https://www.sevabharathikeralam.in/donate
#sevabharathikeralam
#samajikam
#sevanidhi2025
🙏
👍
6