AKSE OFFICIAL
AKSE OFFICIAL
February 25, 2025 at 08:42 AM
കേരളത്തിലെ മാധ്യമ സംസ്കാരത്തിന് രാഷ്ട്രീയം ഉണ്ടെന്ന് ആർക്കാണ് അറിയാത്തത് ഹേ 😄! നമുക്ക് ചർച്ച ചെയ്യാം മാർച്ച്‌ 9 ന്. 🙏 ലക്ഷ്യ 2025 സോഷ്യൽ മീഡിയ സംഗമം മാർച്ച് 9 ന് കൊച്ചി എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വച്ചു നടക്കും. എല്ലാവർക്കും ലക്ഷ്യയിലേക്ക് സ്വാഗതം. മാർച്ച്‌ 9 ന് കൊച്ചിയിലേക്ക് സ്വാഗതം 🙏🏻 രെജിസ്ട്രേഷൻ ലിങ്ക് : https://lakshya.vskkerala.com/ #lakshya2025

Comments