AKSE OFFICIAL
AKSE OFFICIAL
February 28, 2025 at 03:23 PM
Lakshya 2025 രജിസ്ട്രേഷൻ എങ്ങനെ പൂർത്തിയാക്കാം. ? ലക്ഷ്യ 2025 സോഷ്യൽ മീഡിയ സംഗമം മാർച്ച് 9 ന് കൊച്ചി എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വച്ചു നടക്കും. എല്ലാവർക്കും ലക്ഷ്യയിലേക്ക് സ്വാഗതം. മാർച്ച്‌ 9 ന് കൊച്ചിയിലേക്ക് സ്വാഗതം 🙏🏻 രെജിസ്ട്രേഷൻ ലിങ്ക് : https://lakshya.vskkerala.com/ #lakshya2025
❤️ 👍 🙏 5

Comments