jobs Kerala
jobs Kerala
February 17, 2025 at 02:06 PM
*ഇന്ന് വന്നിട്ടുള്ള താൽക്കാലിക സർക്കാർ ജോലി* > ക്ഷീര കർഷക ക്ഷേമനിധിയുടെ ജില്ലാ നോഡൽ ഓഫീസിലേക്ക് ക്ഷീര ജാലകം പ്രമോട്ടർ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു * യോഗ്യത: പ്ലസ് ടു, കമ്പ്യൂട്ടർ പരിജ്ഞാനം * പ്രായപരിധി – 18 – 40 വയസ്സ് * ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുക്കുന്നത് *കൂടുതൽ വിവരങ്ങൾ മലയാളത്തിൽ വായിക്കൂ 👇🏻* *https://www.mykeralajobs.com/2025/02/dairy-development-department-jobs-apply.html* പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻 https://tinyurl.com/5n7rc2yu പുതിയതായി വരുന്ന തൊഴിൽ വാർത്തകൾ ഗ്രൂപ്പിലൂടെ ലഭിക്കുവാൻ *ജോയിൻ ചെയ്യു👇🏻* https://whatsapp.com/channel/0029VafK6NqAzNc318xhEr3d
👍 1

Comments