jobs Kerala
February 18, 2025 at 01:08 PM
*സ്ഥാഫിനെ ആവശ്യമുണ്ട്...*
വടശ്ശേരിക്കരയിൽ( പത്തനംതിട്ട )പ്രവർത്തിക്കുന്ന ലിബാസ് ഫാക്ടറി ഔട്ട്ലെറ്റിലേയ്ക്ക് മെൻസ് സ്റ്റാഫിനെ ആവശ്യമുണ്ട്..
പത്തനംതിട്ട (വടശ്ശേരിക്കരയിൽ) തമസിച്ച് ജോലി ചെയ്യാൻ താല്പര്യമുള്ളവർ മാത്രം ബന്ധപ്പെടുക..
ആഹാരവും, താമസ സൗകര്യവും ഉണ്ടായിരിക്കും.
9539876463
🙏
1