
EduPortal - വിദ്യഭ്യാസ വാർത്തകൾ
January 31, 2025 at 05:18 PM
*യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: ജനുവരി 31 2025*
കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ. 👇🏻
🔗https://eduportal.live/university/8856/
❇ *കാലിക്കറ്റ് സർവകലാശാല*
- വിദൂര വിഭാഗം 2023 പ്രവേശനം പി.ജി. വിദ്യാർഥികളുടെ നാലാം സെമസ്റ്റർ പഠനക്കുറിപ്പുകൾ ഫെബ്രുവരി ഒന്ന് മുതൽ കോൺടാക്ട് ക്ലാസ്സ് കേന്ദ്രങ്ങളിൽ നിന്ന് വിതരണം ചെയ്യും.
- ഒന്നാം വർഷ - ( 2023, 2024 പ്രവേശനം ) ഇന്റഗ്രേറ്റഡ് ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആന്റ് സ്പോർട്സ്, ( 2017 മുതൽ 2022 വരെ പ്രവേശനം ) ഇന്റഗ്രേറ്റഡ് ബാച്ചില ർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ - ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 17 വരെ അപേക്ഷിക്കാം.
- സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ ( 2000 മുതൽ 2003 വരെ പ്രവേശനം ) ബി.ആർക്. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
- രണ്ടാം സെമസ്റ്റർ എം.ബി.എ. - ഐ.എഫ്., എച്ച്.സി.എം. ജൂലൈ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
- എട്ടാം സെമസ്റ്റർ ബി.ടെക്. ( 2014, 2015 പ്രവേശനം ) നവംബർ 2021, ( 2017 പ്രവേശനം ) നവംബർ 2022 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
-
❇ *കേരള സർവകലാശാല*
- കേരളസർവകലാശാലയുടെ കമ്പൈൻഡ് ബി.ആർക്ക്. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്റർ (2008 സ്കീം - സപ്ലിമെന്ററി - 2011, 2012 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
- അഞ്ചാം സെമസ്റ്റർ ബി.എസ്സി. ഫിസിക്സ് ആന്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ 2025 ഫെബ്രുവരി 06 ന് നടത്താൻ നിശ്ചയിച്ചിരിക്കുന്നു.
- പ്രാക്ടിക്കൽ പരീക്ഷ പുനഃക്രമീകരിച്ചു.
- മൂന്നാം സെമസ്റ്റർ ബി.എ./ബി.എസ്സി./ബി.കോം. ന്യൂജനറേഷൻ ഡബിൾ മെയിൽ ഫെബ്രുവരി 2025 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
❇ *എം.ജി സർവകലാശാല*
- ഡിജിറ്റൽ ലാൻഡ് സർവേയിംഗ് ആൻഡ് ഡ്രാഫ്റ്റിംഗ് കോഴ്സ്.
- വിവിധ പ്രാക്ടിക്കൽ പരീക്ഷകൾ.
- പരീക്ഷക്ക് അപേക്ഷിക്കാം.
❇ *കണ്ണൂർ സർവകലാശാല*
- 9.03.2025 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പി.ജി.ഡി.എൽ.ഡി (റഗുലർ/ സപ്ലിമെൻററി നവംബർ 2024 പരീക്ഷകൾക്ക് പിഴയില്ലാതെ 11.02.2025 വരെ അപേക്ഷിക്കാം.
- നവംബർ 2024 സെഷനിൽ നടത്തിയ FYUGP ഒന്നാം സെമസ്റ്റർ പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
കൂടുതൽ അറിയാൻ 👇🏻
https://eduportal.live/university/8856/
🦋
വിദ്യഭ്യാസപരമായ വാർത്തകൾക്ക് ലിങ്കിൽ കയറി ഫോളോ ബട്ടൺ അമർത്തുക 👇🏻
https://whatsapp.com/channel/0029Va9PbJAATRShsN5Isl2y