🪷Geethopadesham🪷
🪷Geethopadesham🪷
February 27, 2025 at 05:46 PM
പൊന്നാനിയിൽ 150 ഗ്രാം എംഡിഎംഎ കടത്തി കൊണ്ട് വരുന്നതിനിടെ കാർ തടഞ്ഞ് പിടികൂടാൻ ശ്രമിക്കവേ പൊന്നാനി എസ്ഐയെ കാറിടിച്ച് പരിക്കേൽപിച്ചു രക്ഷപ്പെട്ട കേസിൽ ഒന്നാം പ്രതി സാദിഖ് ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലിൽ എത്തിയ വിവരം അറിഞ്ഞതിൽ വിവരം നൽകിയതനുസരിച്ച് ചാവക്കാട് സ്ക്വാഡിലെ "ഹംദ് സർ🔥🔥 റെജിത്ത് സർ🔥🔥എന്നിവർ ചേർന്ന് പ്രതിയെ പിടികൂടാൻ ശ്രമിക്കവേ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മല്പിടുത്തതിലൂടെ കീഴ്പ്പെടുത്തി വിലങ്ങണിയിച്ച ശേഷവും ഉപയോഗിച്ച ലഹരിയുടെ ഉൻമാദത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വിടാതെ കീഴ്പ്പെടുത്തി പൊന്നാനിയിലേക്ക് കൈമാറിയ ഹംദ് സാറിനും റെജിത്ത് സാറിനും നന്ദി❤️❤️❤️❤️ഈ കേസുമായി ബന്ധപ്പെട്ട് ആലുവയിലും മറ്റും മതിയായ വിവരങ്ങൾ നൽകി സഹായിച്ചവർക് നന്ദി

Comments