
🪷Geethopadesham🪷
February 28, 2025 at 11:02 AM
*ഭഗവദ്ഗീത - രണ്ടാം അദ്ധ്യായം - സാംഖ്യയോഗം* *ശ്ലോകം* - *64*
രാഗദ്വേഷവിയുക്തൈസ്തു
വിഷയാനിന്ദ്രിയൈശ്ചരൻ
ആത്മവശ്യൈർവിധേയാത്മാ
പ്രസാദമധിഗച്ഛതി .
വിധേയാത്മാ = മനസ്സു വശമായവൻ
രാഗദ്വേഷവിയുക്തൈ: = താല്പര്യമോ -
വെറുപ്പോയില്ലാത്തവയായി
ആത്മവശ്യൈ: = തനിക്ക് സ്വാധീന -
പ്പെട്ടവയായ
ഇന്ദ്രിയൈ: = ഇന്ദ്രിയങ്ങളെകൊണ്ട്
വിഷയാൻ = വിഷയങ്ങളെ
ചരൻ തു = അനുഭവിക്കുന്നവനാകട്ടെ
പ്രസാദം = മനഃപ്രസാദത്തെ
അധിഗച്ഛതി = അധിഗമിക്കുന്നു.
(പ്രാപിക്കുന്നു)
. 🌹🙏🌹
ഹരേ കൃഷ്ണാ
https://chat.whatsapp.com/EjqS2Xu2pSQ5WHSpzDKvpj
രാധേ കൃഷ്ണാ..🪷
Unlimited 🤷♀️enjoy
https://chat.whatsapp.com/H736qsqRHMCLG12EMJD5pX
🤷♀️🙏🪷
❤️🤷♀️❤️🪷
Ever green songs only in..... +
About Indian Hindu culture 🪷🙏
https://whatsapp.com/channel/0029VavQPFO3QxRtf9JAcq3r
👆
👍 🎼
English & Hindi
https://whatsapp.com/channel/0029VayQmVaJJhzfblZUml1t.
💞💞💞💞💞💞