🪷Geethopadesham🪷
🪷Geethopadesham🪷
February 28, 2025 at 11:17 AM
പൂ വിരിഞ്ഞില്ല പൂവിൽ തേനുറഞ്ഞില്ല Music: എ ടി ഉമ്മർ Lyricist: ബിച്ചു തിരുമല Singer: പി ജയചന്ദ്രൻഎസ് ജാനകി Film/album: ഇണ 💛💛🤷‍♀️❤️🤷‍♀️💛💛 പൂ വിരിഞ്ഞില്ല പൂവിൽ തേനുറഞ്ഞില്ല മുത്തുകിലുങ്ങും മുന്തിരിച്ചെപ്പിൽ മുളവിരിഞ്ഞില്ലാ ചുറ്റും നിറമലിഞ്ഞില്ല ആ....ആ.....ആ‍....ആ........... തണ്ടുലഞ്ഞില്ല തണ്ടിൽ ചെണ്ടുണർന്നില്ല ഇക്കിളിക്കൊമ്പിൽ തക്കിളിത്തുമ്പിൽ കിളി പറന്നില്ലാ ചുറ്റും കളനിറഞ്ഞില്ല കുഞ്ഞുതെന്നൽ വിശറിവീശി ഇടവഴിയരികിൽ കുളിരരുവികൾ അലകളും ഞൊറിഞ്ഞലസമായൊഴുകി (2) പൊന്നുപൂത്ത താഴ്വരയിൽ പുതുമണമിളകി (2) തടങ്ങളിൽ കയങ്ങളിൽ തടിനികൾ തഴുകി (തണ്ടുലഞ്ഞില്ല..) ചായമിട്ടു ചമയമാർന്ന മലയുടെ മറവിൽ ചെറുകുരുവികൾ ഇണകളോടൊത്ത് ചിറകുകൾ ഉരുമ്മി (2) നീലമേഘമാലകളാൽ നിഴലുകൾ മെഴുകി (2) വനങ്ങളും ചുരങ്ങളും കളികളിൽ മുഴുകി (പൂ വിരിഞ്ഞില്ലാ...) . 🌹🙏🌹 ഹരേ കൃഷ്ണാ https://chat.whatsapp.com/EjqS2Xu2pSQ5WHSpzDKvpj രാധേ കൃഷ്ണാ..🪷 Unlimited 🤷‍♀️enjoy https://chat.whatsapp.com/H736qsqRHMCLG12EMJD5pX 🤷‍♀️🙏🪷 ❤️🤷‍♀️❤️🪷 Ever green songs only in..... + About Indian Hindu culture 🪷🙏 https://whatsapp.com/channel/0029VavQPFO3QxRtf9JAcq3r 👆 👍 🎼 English & Hindi https://whatsapp.com/channel/0029VayQmVaJJhzfblZUml1t. 💞💞💞💞💞💞

Comments