🪷Geethopadesham🪷
🪷Geethopadesham🪷
March 1, 2025 at 10:14 AM
*ഭഗവദ്ഗീത - രണ്ടാം അദ്ധ്യായം - സാംഖ്യയോഗം* *ശ്ലോകം* - *64* രാഗദ്വേഷവിയുക്തൈസ്തു വിഷയാനിന്ദ്രിയൈശ്ചരൻ ആത്മവശ്യൈർവിധേയാത്മാ പ്രസാദമധിഗച്ഛതി . വിധേയാത്മാ = മനസ്സു വശമായവൻ രാഗദ്വേഷവിയുക്തൈ: = താല്പര്യമോ - വെറുപ്പോയില്ലാത്തവയായി ആത്മവശ്യൈ: = തനിക്ക് സ്വാധീന - പ്പെട്ടവയായ ഇന്ദ്രിയൈ: = ഇന്ദ്രിയങ്ങളെകൊണ്ട് വിഷയാൻ = വിഷയങ്ങളെ ചരൻ തു = അനുഭവിക്കുന്നവനാകട്ടെ പ്രസാദം = മനഃപ്രസാദത്തെ അധിഗച്ഛതി = അധിഗമിക്കുന്നു. . 🌹🙏🌹 ഹരേ കൃഷ്ണാ https://chat.whatsapp.com/EjqS2Xu2pSQ5WHSpzDKvpj രാധേ കൃഷ്ണാ..🪷 Unlimited 🤷‍♀️enjoy https://chat.whatsapp.com/H736qsqRHMCLG12EMJD5pX 🤷‍♀️🙏🪷 ❤️🤷‍♀️❤️🪷 Ever green songs only in..... + About Indian Hindu culture 🪷🙏 https://whatsapp.com/channel/0029VavQPFO3QxRtf9JAcq3r 👆 👍 🎼 English & Hindi https://whatsapp.com/channel/0029VayQmVaJJhzfblZUml1t. 💞💞💞💞💞💞 (പ്രാപിക്കുന്നു)

Comments