pularitv
pularitv
February 19, 2025 at 03:43 AM
*ശംഖുമുദ്ര പുരസ്‌കാരം* അപേക്ഷകൾ ക്ഷണിക്കുന്നു നോവലിസ്റ്റുകൾ, കവികൾ, കഥാകൃത്തുക്കൾ, കല സാഹിത്യ പ്രവർത്തകർ, ബിസിനെസ്സുകാർ, സാമൂഹ്യ പ്രവർത്തകർ, ആരോഗ്യ മേഖല പ്രവർത്തകർ, അദ്ധ്യാപകർ, ചലച്ചിത്ര പ്രവർത്തകർ എന്നിവർക്ക് അപേക്ഷിക്കാവുന്നതാണു. നിങ്ങളുടെ ബയോഡാറ്റാ ഇമെയിൽ ചെയ്യുക. Email: *[email protected]* അപേക്ഷകൾ അയയ്‌ക്കേണ്ട അവസാന തിയതി *2025 മാർച്ച് 10* എൻട്രി ഫീ : Rs. 1500/- കൂടുതൽ വിവരങ്ങൾക്ക് Phone: +91 9744257128 www.shankhumudraaward.pularitv.com
❤️ 👍 🙏 4

Comments