pularitv
pularitv
February 20, 2025 at 05:10 AM
*ശംഖുമുദ്ര പുരസ്‌കാരം 2025* കല - സാംസ്‌കാരിക - സാമൂഹ്യ പ്രവർത്തന മികവിന് വെക്തികൾക്കു നൽകുന്നതാണ് ശംഖുമുദ്ര പുരസ്‌കാരം. മത്സരത്തിലൂടെ അല്ല പുരസ്‌കാരത്തിന് അർഹരായവരെ തിരഞ്ഞെടുക്കുന്നത്. ഒരു വ്യക്തിയുടെ വിവിധ മേഖലയിലുള്ള പ്രവർത്തനങ്ങളെ വിലയിരിത്തിക്കൊണ്ടാണ് ജൂറി അംഗങ്ങൾ അർഹരെ തിരഞ്ഞെടുക്കുന്നത്. അപേക്ഷയോടൊപ്പം നിങ്ങളുടെ വിശദ വിവരങ്ങൾ ഉൾപെടുത്തേണ്ടതാണ്. ഒരേ മേഖലയിൽ പ്രവർത്തനമികവുള്ള ഒന്നിലധികം പേരെ പുരസ്‌കാരത്തിന് പരിഗണിക്കുന്നതാണ്. 2025 മേയിൽ തിരുവനന്തപുരത്തു വച്ചാണ് പുരസ്‌കാരം വിതരണം നടത്തുന്നത്.
❤️ 👍 7

Comments