IslamOnlive.In
                                
                            
                            
                    
                                
                                
                                February 19, 2025 at 12:30 PM
                               
                            
                        
                            *ട്രംപിന് ഗസ്സയില്‍ നിന്നൊരു തുറന്ന കത്ത് | ഹസന്‍ അബൂ ഖമര്‍* 
_മിസ്റ്റര്‍ ട്രംപ്, ഞങ്ങള്‍ ആരാണെന്നും ഞങ്ങള്‍ക്ക് ഗസ്സ എന്താണെന്നും നിങ്ങള്‍ ആഴത്തില്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. ആഡംബര റിസോര്‍ട്ടുകളെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടിന് ഒരു വിലങ്ങുതടിയായി നിങ്ങള്‍ ഞങ്ങളെ കരുതിയേക്കാം, പക്ഷേ ആഴത്തിലുള്ള വേരുകളും നീണ്ട ചരിത്രവും നിഷേധിക്കാനാവാത്ത അവകാശങ്ങളുമുള്ള ഒരു ജനതയാണ് ഞങ്ങള്‍. ഞങ്ങളുടെ ഭൂമിയുടെ യഥാര്‍ത്ഥ ഉടമകളാണ് ഞങ്ങള്‍._
*തുടര്‍ന്ന് വായിക്കാന്‍:* https://islamonlive.in/opinion/a-letter-from-gaza-to-mr-trump/"
> Follow us in WhatsApp : https://chat.whatsapp.com/Jb9aINCcky5II9m035knu5
©️ islamonlive.in