IslamOnlive.In
IslamOnlive.In
February 20, 2025 at 11:20 AM
*നാല് ബന്ദികളുടെ മൃതദേഹങ്ങള്‍ കൈമാറി ഹമാസ്* _വേദിയിലെ പശ്ചാത്തലത്തില്‍ ഉയര്‍ത്തിയ കൂറ്റന്‍ ബാനറില്‍ മുഖത്ത് പല്ലുകളും രക്തമൊലിപ്പിച്ചും രാക്ഷസ രൂപത്തിലുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ചിത്രവും കൊല്ലപ്പെട്ട ബന്ദികളുടെ ചിത്രങ്ങളുമുണ്ടായിരുന്നു. 'ക്രിമിനല്‍ നെതന്യാഹുവും അദ്ദേഹത്തിന്റെ നാസി സൈന്യവും സയണിസ്റ്റ് യുദ്ധ വിമാനങ്ങളില്‍ നിന്നുള്ള ബോംബുകള്‍ ഉപയോഗിച്ച് ഇവരെ കൊന്നു' എന്ന് ബാനറിവല്‍ ഹീബ്രു, ഇംഗ്ലീഷ്, അറബി ഭാഷകളില്‍ എഴുതുകയും ചെയ്തിട്ടുണ്ട്._ *തുടര്‍ന്ന് വായിക്കാന്‍:* https://islamonlive.in/news/hamas-hands-over-four-israeli-captives-bodies/ > Follow us in WhatsApp : https://chat.whatsapp.com/Jb9aINCcky5II9m035knu5 ©️ islamonlive.in

Comments