𝐂𝐢𝐧𝐞𝐦𝐚 𝐂𝐚𝐟𝐞🤍
𝐂𝐢𝐧𝐞𝐦𝐚 𝐂𝐚𝐟𝐞🤍
March 1, 2025 at 04:26 PM
#anaswararajan നു എതിരെ സംവിധായകൻ “തന്റെ പുതിയ സിനിമയായ 'മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ' ന്റെ പ്രമോഷനുമായി സഹകരിക്കാൻ നായിക വൈമുഖ്യം കാണിക്കുന്നു , ഇൻസ്റ്റയിൽ ഒരു പോസ്റ്റ് ഇടാൻ പോലും നായിക തയ്യാറാവുന്നില്ല , കാലു പിടിച്ചു പറഞ്ഞു, പക്ഷേ കേട്ടില്ല”
😂 2

Comments