BATTALIA GKFC
BATTALIA GKFC
February 20, 2025 at 08:21 AM
"Pass the Ball, Pass the Blood " ബറ്റാലിയയും ഗിഫ്റ്റ് ഓഫ് ഹാർട്ട് ചാരിറ്റബിൽ സൊസൈറ്റിയും സംയുക്തമായി* സംഘടിപ്പിക്കുന്ന മെഗാ ബ്ലഡ് ഡൊണേഷൻ ക്യാംപ് വരുന്ന ശനിയാഴ്ച 22/02/2025 രാവിലെ 9 മണി മുതൽ ഉച്ചക്ക് ഒരു മണിവരെ കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നടക്കുന്നു. പ്രസ്തുത പരിപാടിയിലേക്ക് നിങ്ങളുടെ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 7356678988, 8086054807 #passtheballpasstheblood #battaliagkfc #malabarians

Comments