Sunnah Club
Sunnah Club
February 11, 2025 at 05:58 AM
*ബറാഅത്ത് ദിനം; അനുഷ്ഠാനങ്ങളും കർമ്മങ്ങളും* കാലങ്ങളായി മുസ്‌ലിം സമൂഹം ബഹുമാനിക്കുകയും ആദരിക്കുകയും സൽകർമ്മങ്ങൾ കൊണ്ട് ധന്യമാക്കുകയും ചെയ്യുന്ന ഒരു ദിനമാണ് ബറാഅത്ത് ദിനം അഥവാ ശഅ്‌ബാൻ 15. ഈ ദിനത്തിൽ പ്രത്യേ കമായി ബറാഅത്ത് നോമ്പ് അനുഷ്ഠിക്കാറുമുണ്ട്. എന്നാൽ ഈ ദിനത്തിലെ പ്രത്യേക അനുഷ്ഠാനങ്ങളെ ബിദ്അത്തും അനാചാരവുമായിട്ടാണ് ചില പുത്തൻ വാദികൾ പരിചയപ്പെടുത്തുന്നത്. ബറാഅത്ത് ദിനത്തിലെ നോമ്പിന്റെയും മറ്റു അനുഷ്ഠാന ങ്ങളുടെയും പ്രമാണ വശങ്ങൾ നമുക്കൊന്ന് പരിശോധിക്കാം....... ✍🏻 *സയ്യിദ് ലുത്‌ഫി ബാഹസ്സൻ ചീനിക്കൽ* (മഅ്ദിൻ സാദാത്ത് അക്കാദമി വിദ്യാർത്ഥി) _Read More:_ https://www.sunnahclub.in/ml/posts/day-of-barat *ബറാഅത്ത് ദിനവുമായി ബന്ധപ്പെട്ട മറ്റു ലേഖനങ്ങൾ:* https://www.sunnahclub.in/ml/cat/Barath 𝗝𝗼𝗶𝗻 𝗪𝗵𝗮𝘁𝘀𝗮𝗽𝗽 𝗚𝗿𝗼𝘂𝗽 https://chat.whatsapp.com/BKNNwtco37GF9LB65KqyHw ♡ ㅤ    ❍ㅤ     ⌲ ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ  ˢʰᵃʳᵉ © 𝚂𝚞𝚗𝚗𝚊𝚑 𝙲𝚕𝚞𝚋. 𝚒𝚗

Comments