Sunnah Club
Sunnah Club
February 22, 2025 at 08:23 AM
*മൗദൂദികളുടെ സക്കാത്ത് തട്ടിപ്പ് ഒരു പൊളിച്ചെഴുത്ത്* ......എന്നാല്‍ ‘ഫീ സബീലില്ലാഹി’ക്ക് ‘ദൈവമാര്‍ഗം’ എന്ന് ജമാഅത് അടക്കമുള്ള സംഘങ്ങള്‍ അര്‍ഥം കല്പിച്ചു. അങ്ങനെ മദ്‌റസയും കോളജും നടത്താന്‍ സകാത് വാങ്ങാമെന്ന് വ്യാഖ്യാനിക്കപ്പെട്ടു. കൂടുതല്‍ വിശാലാര്‍ഥത്തില്‍ വായിച്ച് പത്രവും ചാനലും സംഘടനാ കാമ്പയിനും രാഷ്ട്രീയപ്രവര്‍ത്തനവും തിരഞ്ഞെടുപ്പു പ്രചാരണവുമെല്ലാം ‘ദൈവമാര്‍ഗം’ ആയി. ഇങ്ങനെ സകാത് വഴിമാറ്റിവിടാനായി നാലു മദ്ഹബുകളെ തള്ളിക്കളഞ്ഞു. പുറമെ സ്വന്തം പൂര്‍വികര്‍ക്ക് പോലും പരിചയമില്ലാത്ത പുതുവഴി ഉണ്ടാക്കിയെടുക്കുകയും ചെയ്തു..... ✍🏻 *മുഹമ്മദ് സജീർ ബുഖാരി* _Read More:_ https://www.sunnahclub.in/ml/posts/mawdudis-zakat-scam-exposed 𝗝𝗼𝗶𝗻 𝗪𝗵𝗮𝘁𝘀𝗮𝗽𝗽 𝗚𝗿𝗼𝘂𝗽 https://chat.whatsapp.com/BKNNwtco37GF9LB65KqyHw ♡ ㅤ    ❍ㅤ     ⌲ ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ  ˢʰᵃʳᵉ © 𝚂𝚞𝚗𝚗𝚊𝚑 𝙲𝚕𝚞𝚋. 𝚒𝚗

Comments