
Wisdom Youth
February 5, 2025 at 11:03 AM
⛓️ *ശക്തമായ നിയമങ്ങൾ നിലനിൽക്കെ തന്നെ* സ്കൂളുകളിലും കോളേജുകളിലും അപമാനകരമായി തുടരുന്ന റാഗിംഗ് കേസുകൾ പ്രബുദ്ധ കേരളത്തിനെ സംബന്ധിച്ചിടത്തോളം ലജ്ജാവഹമാണ്. വിദ്യാർഥികൾക്ക് നിർഭയമായി പഠിക്കാനുള്ള അവസരം ഉണ്ടാവണമെങ്കിൽ, ഇത്തരം ഓരോ റാഗിംഗ് കേസുകളെയും ഒറ്റപ്പെട്ട സംഭവമായി നിസ്സാരവൽക്കരിക്കുന്ന പ്രവണത ഒഴിവാക്കി, പ്രായോഗികമായ പരിഹാരങ്ങലിലേക്കാണ് ശ്രദ്ധയൂന്നേണ്ടത്.
🎙️ _വിസ്ഡം സ്പോട്ലൈറ്റ് ചർച്ച ചെയ്യുന്നു,_
*ജീവനെടുക്കുന്ന റാഗിംഗ്*
https://youtu.be/1HO6JKgJuFM?si=HZFAn614lLTRYJ0b
👍
1