
Wisdom Youth
February 28, 2025 at 03:34 AM
മാന്യരേ,
السلام عليكم ورحمة الله
ക്ഷേമത്തിനായി പ്രാർഥിക്കുന്നു.
*🌙പരിശുദ്ധ റമദാൻ സമാഗതമാവുകയാണല്ലോ, വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം നൽകുന്ന ദിനരാത്രങ്ങൾ, പുണ്യങ്ങൾ വാരിക്കൂട്ടാൻ ഏറ്റവും നല്ല സമയവും.*
📊നമുക്ക് ചുറ്റിലും ദുരിതം പേറുന്ന നിരവധി കുടുംബങ്ങളുണ്ട്, നിത്യ വരുമാനം കൊണ്ട് ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാതെ ജീവിക്കുന്ന
കുറേ മനുഷ്യർ !
🍚റമദാനിൽ ഭക്ഷ്യ വിഭവങ്ങൾ എത്തിച്ചു കൊടുക്കുന്ന ഒരു പദ്ധതി വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ വർഷങ്ങളായിനടപ്പിലാക്കി വരുന്നുണ്ട്. ഈ വർഷം കൂടുതൽ ആളുകളിലേക്ക് ഈ സഹായം എത്തിക്കണമെന്ന്
വിചാരിക്കുന്നു.
https://www.facebook.com/share/15XBQS3tZJ/
*💰ഒരു കുടുംബത്തിന് 1500 രൂപയുടെ ഭക്ഷണ സാധനങ്ങളടങ്ങുന്ന കിറ്റാണ് നൽകാൻ ഉദ്ദേശിക്കുന്നത്.*
🤝ഈ സംരംഭത്തിൽ പങ്കാളിയാകുവാനും, റമദാനിലെ പുണ്യം കരസ്ഥമാക്കാനും നാം ഓരോരുത്തരും പരിശ്രമിക്കുക.
അല്ലാഹു അനുഗ്രഹിക്കട്ടെ; ആമീൻ
Wisdom Islamic Organisation
പി.വി.സാമി റോഡ്, കോഴിക്കോട്
Contact: 9567070031, 8606000750, 7907182956
സ്വീകരിക്കുന്ന അവസാന തിയ്യതി: മാർച്ച് 15
എക്കൗണ്ട് നമ്പർ:
A/C :920010022468211
IFSC: UTIB0001908
Branch: Axis bank Kallai Road
👍
1