𝗦𝗧.𝗠𝗔𝗥𝗬'𝗦 𝗖𝗢𝗟𝗟𝗘𝗚𝗘, 𝗣𝗨𝗧𝗛𝗔𝗡𝗔𝗡𝗚𝗔𝗗𝗜
𝗦𝗧.𝗠𝗔𝗥𝗬'𝗦 𝗖𝗢𝗟𝗟𝗘𝗚𝗘, 𝗣𝗨𝗧𝗛𝗔𝗡𝗔𝗡𝗚𝗔𝗗𝗜
February 19, 2025 at 03:28 AM
*ലോകമാതൃഭാഷാദിനത്തിൽ മലയാള വിഭാഗവും IQAC യും സംയുക്തമായി സംഘടിപ്പിക്കുന്ന വിവിധ ഭാഷാ കാവ്യാലാപനം “കാവ്യാഞ്ജലി" ഫെബ്രുവരി 21 ന് ഉച്ചയ്ക്ക് 12.15 ന് ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. എല്ലാവർക്കും സ്വാഗതം.*

Comments