
𝗦𝗧.𝗠𝗔𝗥𝗬'𝗦 𝗖𝗢𝗟𝗟𝗘𝗚𝗘, 𝗣𝗨𝗧𝗛𝗔𝗡𝗔𝗡𝗚𝗔𝗗𝗜
February 27, 2025 at 09:14 AM
*പ്രിയപ്പെട്ട വിദ്യാർത്ഥികളെ,*
*2025 March 15ന് നമ്മുടെ കോളേജിൽ വച്ച് Employerlive ജോബ് പോർട്ടലിന്റെ സപ്പോർട്ട് ഓടു കൂടി തൊഴിൽമേള സംഘടിപ്പിക്കുന്ന വിവരം അറിയിച്ചുകൊള്ളുന്നു.*
📌 *Employerlive Job Portal ൽ one time registration ചെയ്യുന്നതിന് 250 രൂപയാണ് ഫീസ് ഈടാക്കുന്നത്.*
*എന്നാൽ നമ്മുടെ കോളേജ് തൊഴിൽമേള ഏറ്റെടുത്ത് നടത്തുന്നതിനാൽ എല്ലാവർക്കും സൗജന്യമായി പങ്കെടുക്കാം.*
🧑🏻💻 *എല്ലാ വിദ്യാർത്ഥികളും നിർബന്ധമായും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക.*
🤝 *ഈ അവസരം എല്ലാ വിദ്യാർത്ഥികൾക്കും ഉപകാരപ്രദമാകുമെന്ന് കരുതുന്നു.*
*Register ചെയ്യുന്ന Final Year വിദ്യാർത്ഥികൾക്ക് March 15ന് തൊഴിൽ മേളയിൽ പങ്കെടുക്കാവുന്നതാണ്. ഫൈനൽ ഇയർ വിദ്യാർത്ഥികൾ ഈ അവസരം പരമാവധി ഉപയോഗിക്കുക.*
*1st yr 2nd Year വിദ്യാർത്ഥികൾക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ പാർട്ട് ടൈം ജോബ് നോട്ടിഫിക്കേഷനുകൾ employerlive Job Portal ലിൽ ലഭ്യമാണ്. കൂടാതെ വൺടൈം രജിസ്ട്രേഷൻ ആയതിനാൽ പഠിച്ചു കഴിഞ്ഞാലും ഈ സൈറ്റ് സൗജന്യമായി ഉപയോഗിക്കുവാൻ കഴിയുന്നതാണ്. ഇപ്പോൾ സൗജന്യമായി രജിസ്റ്റർ ചെയ്താൽ പിന്നീട് മറ്റു തരത്തിലുള്ള ചാർജുകളും ഈടാക്കുന്നതല്ല എന്ന് employerlive അറിയിച്ചിട്ടുണ്ട്. അതിനാൽ എല്ലാ വിദ്യാർത്ഥികളും ഈ അവസരം ഉപയോഗപ്പെടുത്തുമെന്ന് കരുതുന്നു.*
*രജിസ്റ്റർ ചെയ്യാനായി താഴെ കാണുന്ന link ഉപയോഗിക്കുക.*
👇🏻
https://www.employerlive.com/employeeregister/?referrer=239952
📌 *Note: Form ഫിൽ ചെയ്ത് സബ്മിറ്റ് ചെയ്യുമ്പോൾ Rs :250 ആണ് കാണിക്കുക. എന്നാൽ നമ്മുടെ വിദ്യാർത്ഥികൾ ഫോം ഫില്ല് ചെയ്ത് സബ്മിറ്റ് ചെയ്താൽ മാത്രം മതി.*
📌 Link ഓപ്പൺ ആകുന്നില്ലെങ്കിൽ മറ്റൊരു നമ്പറിലേക്ക് ഫോർവേഡ് ചെയ്യുക. അപ്പോൾ ലിങ്ക് ഓപ്പൺ ആവുന്നതാണ്.
🔖 *Help Line NO : 9072727242*
*Thanks & Regards*
*Placement Cell St.Marys College Puthanangadi*