
KPESRB (Kerala Public Enterprises Selection And Recruitment Board )
February 3, 2025 at 04:54 AM
26-02-2020-ലെ SILK/HRD/III(87-D) നമ്പർ വിജ്ഞാപനം പ്രകാരം അപേക്ഷ ക്ഷണിച്ചിരുന്ന സ്റ്റീൽ ഇൻഡസ്ട്രീയൽസ് കേരള ലിമിറ്റഡിലെ Unskilled Worker Trainee തസ്തികയിലേയ്ക്ക് 13.02.2021-ൽ നടത്തിയ എഴുത്തു പരീക്ഷയിൽ പങ്കെടുത്തിട്ടുള്ള ഉദ്യോഗാർത്ഥികളുടെ പ്രമാണ പരിശോധന 15-02-2025-ന് താഴെ പറയുന്ന കേന്ദ്രത്തിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
Institute of Advanced Studies in Education, Palace Road, Chembukkav, Thrissur - 680 020. (Near to Govt. Model HSS for Boys, Thrissur).
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് തപാൽ മുഖേനയും ഇമെയിൽ മുഖാന്തിരവും അറിയിപ്പ് നൽകിയിട്ടുണ്ട് . അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ 10/02/2025 5 PM-ന് മുൻപ് കെ പി ഇ എസ് ആർ ബി ഓഫീസുമായി ബന്ധപ്പെടുക . (0471 2995042, [email protected]).
👍
🙌
🙏
15