സത്യത്തിൻ്റെ പാതയിലൂടെ നന്മയുടെ പൂക്കൾ ചിരിച്ചുംചിന്തിച്ചും കാണാം കേൾക്കാം മനസ്സിലാക്കാം
                                
                            
                            
                    
                                
                                
                                February 28, 2025 at 01:22 PM
                               
                            
                        
                            ഇന്ന് ചാനൽ ചർച്ചയിൽ ജോർജിനെ വീണ്ടും കാണാം…
വിദ്വേഷ പ്രസംഗം നടത്തി കൊണ്ടേയിരിക്കുക,
ആരെങ്കിലും കേസ് കൊടുത്താൽ മുൻകൂർ ജാമ്യം കിട്ടുന്നത് വരെ പോലീസ് സംരക്ഷണം.
ജാമ്യം കിട്ടിയില്ലെങ്കിൽ കോടതി ജയിലിലേക്ക് വിട്ടാലും പോലീസ് ജീപ്പ് ആശുപത്രിയിലേക്ക് പോകും..
ജാമ്യം കിട്ടുന്നത് വരെ ആശുപത്രിയിൽ സുഖവാസം.
ഇനി വീട്ടിലേക്ക് ശേഷം വിഷ നാക്കുമായി ചാനൽ ചർച്ചയിലേക്ക്…
മതേതര കേരളത്തിൽ പിസി ജോർജ്ജാണ് താരം