
സത്യത്തിൻ്റെ പാതയിലൂടെ നന്മയുടെ പൂക്കൾ ചിരിച്ചുംചിന്തിച്ചും കാണാം കേൾക്കാം മനസ്സിലാക്കാം
February 28, 2025 at 05:39 PM
മുണ്ടുപറമ്പ മഹല്ലിൻ്റെ വലിയ ഖാളിയായി മുസ്ലിം കൈരളിയുടെ അമരക്കാരൻ പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലെ വലിയ കാരണവർ ആധരണീയനായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ പണ്ഡിതൻ മാരുടേയും മഹല്ല് കാണവൻമാരുടേയും മഹല്ല് നിവാസികളുടേയും മഹല്ല് കമ്മിറ്റി ഭാരവാഹികളുടേയും സാനിധ്യത്തിൽ ഖാളിയായി ബൈഹത്ത് ചെയ്തു. ================= *Join WhatsApp*
*https://whatsapp.com/channel/0029VaCyEJwAojZ0IHd0vX2g*
•••••••┈┈•✿❁✿•┈┈•••••••