ഇഷ്ടം സമസ്ത
ഇഷ്ടം സമസ്ത
June 2, 2025 at 03:45 AM
ഒന്ന് എണ്ണിനോക്കിയാൽ അറിയാൻ പറ്റുന്ന വിഷമങ്ങളേ നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളൂ.. എന്നാൽ അനുഗ്രഹങ്ങളോ..? എണ്ണിയാലൊടുങ്ങാത്തത്രയും പരന്നുകിടക്കുന്നു. എന്നാലും നമുക്ക് എന്നും പരാതിയും പരിഭവവും മാത്രമേയുള്ളൂ. അതിനുള്ള ഒന്നാമത്തെ കാരണം നമ്മൾ എപ്പോഴും നമ്മളെക്കാളും ഉയർച്ചയിൽ നിൽക്കുന്നവരിലേക്ക് നോക്കുന്നത് കൊണ്ടാണ്. മറിച്ച് നമ്മളെക്കാളും ജീവിത നിലവാരം താഴെയുള്ളവരിലേക്ക് നോക്കാൻ ശ്രമിച്ചാൽ അറിയാതെ തന്നെ നമ്മൾ പറഞ്ഞു പോകും നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ ആണല്ലോ എന്ന് പനിനീർ പൂവിനു പിറകിലെ മുള്ളുകൾ കണ്ട് പരാതിപ്പെടുന്നതിന്ന് പകരം മുള്ളുകൾക്കു മീതെയുള്ള പനിനീർ പൂവിനെക്കണ്ട് സന്തോഷിക്കുക.എന്നും എപ്പോഴും ഒരുപാട് അനുഗ്രഹങ്ങൾ ചൊരിഞ്ഞു തന്ന നമ്മുടെ നാഥന് മുന്നിൽ നന്ദിയുള്ളവരാവുക. *നാഥാ ഞങ്ങളുടെ രോഗങ്ങൾക്ക് നീ ശിഫ നൽകണേ...* *صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ* *صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ* *اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ* *2025 ജൂൺ 02* *1446 ദുൽഹിജ്ജ 05* *1200 എടവം 19 തിങ്കൾ* ♡ ㅤ     ❍ㅤ      ⎙ㅤ       ⌲ ˡᶦᵏᵉ    ᶜᵒᵐᵐᵉⁿᵗ    ˢᵃᵛᵉ        ˢʰᵃʳᵉ
👍 1

Comments