
ഇഷ്ടം സമസ്ത
June 2, 2025 at 10:26 AM
ബഹുമാനപ്പെട്ട സമസ്തയുടെ - നേതൃത്തിൽ അഹ്ലുസുന്നയിൽ അടിയുറച്ചു നിന്ന് പരിപൂർണ്ണമായും, അച്ചടക്കത്തോടെ., നടത്തപ്പെടുന്ന വിദ്യാഭ്യാസ സംവിധാനമാണ് SNEC...
മക്കളെ നമുക്ക് വിശ്വസിച്ചു പഠിപ്പിക്കാൻ പറ്റുന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാക്കുക...
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് : *സയ്യിദുൽ ഉലമ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ* SNEC യെ പരിചയപ്പെടുത്തുന്നു..
https://whatsapp.com/channel/0029VaEKKTWCxoB1xIB5xT03
❤️
❤
👍
💞
😘
🤲
10