ഫ്രീ കേരള ഗൾഫ് ജോബ്സ്
May 14, 2025 at 01:30 PM
**പ്രധാന തൊഴിൽ വാർത്തകൾ*
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
*
_വിശദമായ വാർത്തക്കും അപേക്ഷ സമർപ്പിക്കാനും വാർത്തയോട് ചേർന്നുള്ള ലിങ്ക് സന്ദർശിക്കുക_
എംപ്ലോയബിലിറ്റി സെന്റർ മുഖേന വിവിധ കമ്പനികളിൽ അവസരം
ടീം ലീഡർ, ടെലി കോളർ, എക്സിക്യൂട്ടീവ്, ടെക്നീഷ്യൻ തുടങ്ങി നിരവധി ഒഴിവുകൾ
യോഗ്യത: +2, Degree, Diploma
👉🏻https://www.gulfjobnew.com/2025/05/employability-centre-job-fair-walk-in.html
🗞️83 കാറ്റഗറികളിലേക്ക് PSC പുതിയ വിജ്ഞാപനം വന്നു | എല്ലാ ജില്ലകളിലും അവസരം
🔸നഴ്‌സ്, ലൈൻമാൻ, സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ്, വാച്ച്മാൻ,
തുടങ്ങി നിരവധി ഒഴിവുകൾ
🔸യോഗ്യത: 10th,12th,Degree,..etc
👉🏻https://www.gulfjobnew.com/2025/05/kerala-psc-recruitment-2025-apply-now.html
🗞️കേരള പോലീസിൽ ഫിസിക്കൽ ഇല്ലാതെ ജോലി അവസരം
🔸സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ്
🔸തുടക്ക ശമ്പളം ₹31,100 രൂപ മുതൽ
👉🏻https://www.gulfjobnew.com/2025/05/kerala-police-recruitment-apply-now.html
🗞️കേരള സർക്കാർ സ്ഥാപനമായ KSFSCSTDC യിൽ ജോലി അവസരം
🔸വാച്ച്മാൻ ഒഴിവിലേക്ക് അവസരം
🔸യോഗ്യത: ഏഴാം ക്ലാസ് പാസ്
👉🏻https://www.gulfjobnew.com/2025/05/ksfscstdc-recruitment-2025-apply-now.html
🗞️വ്യവസായിക പരിശീലന വകുപ്പില്‍ ജോലി അവസരം
🔸ജൂനിയർ ഇൻസ്ട്രക്ടർ ആവാം
🔸തുടക്ക ശമ്പളം ₹37,400 രൂപ മുതൽ
👉🏻https://www.gulfjobnew.com/2025/05/ksfscstdc-recruitment-2025-apply-now.html
🗞️കേരള വാട്ടർ അതോറിറ്റിയിൽ അവസരം | ശമ്പളം ₹27,200 മുതൽ
🔸ഓവർസിയർ ഒഴിവുകൾ
🔸കേരള PSC വഴി അപേക്ഷിക്കാം
👉🏻https://www.gulfjobnew.com/2025/05/kerala-water-authority-recruitment.html
🗞️കേരള സർക്കാരിന് കിഴിലുള്ള ഭവനം ഫൗണ്ടേഷൻ കേരളയിൽ
🔸ക്ലർക്ക് കം ടൈപ്പിസ്റ്റ് ഒഴിവുകൾ
🔸ശമ്പളം ₹800 ദിവസ വേതനം
👉🏻https://www.gulfjobnew.com/2025/05/apply-for-clerk-cum-typist-posts.html
🗞️റെയിൽവേയിൽ സുവർണ്ണാവ സരം | 9970 ഒഴിവുകൾ | കേരളത്തി ലും ഒഴിവുകൾ | ശമ്പളം ₹35,000 വരെ
🔸അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവിലേക്ക് അപേക്ഷിക്കാം
🔸യോഗ്യത: 10th, ITI, Diploma
👉🏻https://www.gulfjobnew.com/2025/04/9970.html
🗞️ആർമിയിൽ ഓഫീസർ ആവാം | ഓൺലൈനായി അപേക്ഷിക്കാം
🔸ടെക്‌നിക്കൽ ഗ്രാജ്വേറ്റ് (TGC) ഒഴിവ്
🔸തുടക്ക ശമ്പളം ₹56,000 രൂപ വരെ
👉🏻https://www.gulfjobnew.com/2025/05/indian-army-tgc-recruitment-apply-now.html
🗞️ഇന്ത്യയിലെ വിവിധ എയർപോർ ട്ടുകളിലേക്ക് വിജ്ഞാപനം വന്നു
🔸ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവ്
🔸തുടക്ക ശമ്പളം ₹40,000 മുതൽ
👉🏻https://www.gulfjobnew.com/2025/05/aai-recruitment-2025-apply-now.html
🗞️സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 2934 ഓഫീസർ | കേരളത്തിലും അവസരം
🔸സർക്കിൾ ബേസ്ഡ് ഓഫീസർ
🔸തുടക്ക ശമ്പളം ₹35,000 രൂപ മുതൽ
👉🏻https://www.gulfjobnew.com/2025/05/2934.html
🗞️കേരളത്തിലെ ബാങ്ക് ഓഫ് ബറോഡയിൽ ജോലി അവസരം
🔸ഓഫീസ് അസിസ്റ്റന്റ് (പ്യൂൺ)
🔸യോഗ്യത: പത്താംക്ലാസ് ജയം
👉🏻https://www.gulfjobnew.com/2025/05/blog-post.html
🗞️ഇന്ത്യൻ ഓവർസീസ് ബാങ്കിൽ (IOB) ജോലി | 400 ഒഴിവുകൾ
🔸ലോക്കൽ ബാങ്ക് ഓഫീസർ ആവാം
🔸കേരളത്തിൽ പരീക്ഷ കേന്ദ്രം
👉🏻https://www.gulfjobnew.com/2025/05/indian-overseas-bank-recruitment-apply.html
🗞️കേരളത്തിൽ നാഷണൽ ആയുഷ് മിഷന് കീഴിൽ ജോലി അവസരം
🔸മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍, തെറാപ്പിസ്റ്റ് ഒഴിവുകൾ
🔸തപാൽ വഴി അപേക്ഷിക്കാം
👉🏻https://www.gulfjobnew.com/2025/05/kerala-nam-recruitment-2025-apply-now.html