
AKSE OFFICIAL
June 9, 2025 at 10:51 AM
കേരളത്തിൽ ഒരു കപ്പിത്താനും, കപ്പൽ തള്ളിമറിക്കാൻ ഒരു ആരോഗ്യമന്ത്രിയും ഉണ്ട്. പക്ഷെ കാര്യം നടക്കണമെങ്കിൽ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി തന്നെ വേണം..🫵🏻❤🔥🔥
തിരുവനന്തപുരം ശ്രീചിത്രയിലെ പ്രതിസന്ധി പരിഹരിച്ചെന്ന് കേന്ദ്രമന്ത്രി ശ്രീ സുരേഷ് ഗോപി. ഉപകരണങ്ങൾ വാങ്ങുന്നതിന് പുതിയ കരാർ ഒപ്പിട്ടു, ശസ്ത്രക്രിയകൾ രണ്ട് ദിവസത്തിനകം തുടങ്ങുമെന്നും കേന്ദ്രമന്ത്രി...🧡
Suressh Gopi
#sg4keralam #sg4thrissur

❤️
👍
🙏
27