AKSE OFFICIAL
AKSE OFFICIAL
June 10, 2025 at 03:44 AM
സാക്ഷരകേരളം രണ്ട്‌ പതിറ്റാണ്ടുമുമ്പ് അക്ഷരപഠനത്തിനുപോലും വിലക്കുകല്പിച്ച കൊട്ടിയൂരിലെ എച്ച്.ഐ.വി. ബാധിതരായ അക്ഷരയെയും അനന്തുവിനെയും വാരി പുണർന്നു ചുംബിച്ചവനാണ് അയാള് ❤️ നിങ്ങളുടെയൊന്നും മനസിന്‌ ബാധിച്ച അർബുദം മാറില്ലെന്ന് അറിയാം.. പക്ഷെ സത്യമെന്താണെന്ന് എല്ലാവരും അറിയണം 💯 #akseofficial #sureshgopi
❤️ 3

Comments