Markazu Saquafathi Sunniyya
June 5, 2025 at 11:37 AM
*നമ്മുടെ ആരോഗ്യത്തിന് ഭൂമിയുടെ ആരോഗ്യം അനിവാര്യമാണ്.* *വായുവും വെള്ളവും മണ്ണും അതിജീവനത്തിന്റെ അടിസ്ഥാന സ്രോതസ്സുകളാണ്.* ജൂൺ 05 ലോക പരിസ്ഥിതി ദിനം യൂനാനി വൈദ്യശാസ്ത്രം പ്രകൃതിയോട് ചേർന്നുള്ള ജീവിത ശൈലിയാണ് പ്രോത്സാഹിപ്പിക്കുന്നത്. വായു, വെള്ളം, ആഹാരം, ഉറക്കം, അധ്വാനം, സമാധാനം ഇവയെല്ലാം സമീകൃതമായാലാണ് ഒരാൾ ആരോഗ്യവാനായിരിക്കുക. ചില രോഗങ്ങളിൽ കാണുന്ന വർദ്ധനവ് പലതും പരിസ്ഥിതിയുമായി നേരിട്ടുള്ള ബന്ധത്തിലുള്ളവയാണ്. അതിനാൽ ആരോഗ്യം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പ്രകൃതിയെ സംരക്ഷിക്കുന്നതോടൊപ്പം നടക്കേണ്ടതുണ്ട്. ഔഷധ ചെടികളുടെയും ജൈവ വൈവിധ്യങ്ങളുടെയും സംരക്ഷണം, പ്രകൃതിദത്ത ഭക്ഷണ ശീലങ്ങൾ, പരിസര സംരക്ഷണത്തിൽ പൊതു പങ്കാളിത്തം എന്നിവ ഈ പരിസ്ഥിതി ദിന സന്ദേശമായി മാറട്ടെ... *ആരോഗ്യം എല്ലാവരുടെയും അവകാശമാണ്, പ്രകൃതിയെ സംരക്ഷിച്ച് മാത്രമേ അത് നിലനിർത്താനാവൂ...* *Markaz Unani Medical College & Hospital* Markaz Knowledge City, Kozhikode 📞+91 6235 998 811 Whatsapp : 💬https://wa.me/916235998813 *For more updates* > Join our WhatsApp channel *മർകസ് ആരോഗ്യം* https://whatsapp.com/channel/0029VaUlK6aFXUucxA20Zg2B > Join our WhatsApp Group https://chat.whatsapp.com/I1A7GntA5Jj3j4iP2neXSJ

Comments