
Ibnu Seethi
June 1, 2025 at 05:53 PM
ഇവിടെയുണ്ടു ഞാനെന്നറിയിക്കുവാൻ മധുരമായൊരു കൂവൽ മാത്രം മതി
ഇവിടെയുണ്ടായിരുന്നു ഞാനെന്നതിനൊരുവെറും തൂവൽ താഴെയിട്ടാൽ മതി
ഇനിയുമുണ്ടാകുമെന്നതിൻ സാക്ഷ്യമായ് അടയിരുന്നതിൻ ചൂടുമാത്രം മതി
ഇതിലുമേറെ ലളിതമായെങ്ങനെ കിളികളാവിഷ്കരിക്കുന്നു ജീവനെ..
| പി.പി രാമചന്ദ്രൻ
❤️
👍
✨
🥰
🌸
🖤
🥹
❤🔥
💖
🤍
64