Narayaneeyam News
May 26, 2025 at 06:13 AM
*അമ്പലപ്പുഴയിൽ*
*ഏകാഹ നാരായണീയ യജ്ഞം*
*10 - 06 - 25 ,ചൊവ്വാഴ്ച*
*രാവിലെ 07.30 മണി മുതൽ വൈകുന്നേരം 05.00 മണി വരെ*
*യജ്ഞവേദി*: *വൃന്ദാവൻ ഹാൾ*
*അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം പടിഞ്ഞാറെ നട*, (ആനക്കൊട്ടിലിന് സമീപം )
*അമ്പലപ്പുഴ*
ഭക്തജനങ്ങളേ,
ഹരിദാസ്ജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാരായണീയം സ്റ്റഡീസ് ആന്റ് റിസർച്ച് സെന്ററിന്റെ (ഹിൻസർ) ആഭിമുഖ്യത്തിൽ ജൂൺ മാസം 10 - തീയതി ചൊവ്വാഴ്ച *അമ്പലപ്പുഴയിൽ ഏകാഹ നാരായണീയ യജ്ഞം നടക്കുന്നതാണ്*. *രാവിലെ 07.30 മണി മുതൽ ശ്രീമതി ജെ . ശ്രീദേവി മുഖ്യയജ്ഞാചാര്യയായും ശ്രീമതി ലേഖ ജി.ബി. ഉപയജ്ഞാചാര്യയായും* താഴെ പറയുന്ന കാര്യപരിപാടികളോടെ
നടക്കുന്ന
യജ്ഞത്തിൽ പങ്കെടുക്കാൻ എല്ലാ ഭക്തജനങ്ങളേയും സ്വാഗതം ചെയ്യുന്നു.
*കാര്യപരിപാടികൾ*
രാവിലെ 07.30 മണിക്ക്
ഗണപതി സ്തുതി
ഗുരു സ്തുതി
സരസ്വതി സ്തുതി
ദേവീ സ്തുതികൾ
ശിവസ്തുതികൾ
പുരുഷ സൂക്തം
വിഷ്ണു സഹസ്രനാമ ജപം
*രാവിലെ 8. 15 മണി മുതൽ*
സമ്പൂർണ്ണ നാരായണീയ പാരായണം
ആദ്യ 25 ദശകങ്ങളെ അധികരിച്ച് പ്രഭാഷണം
സ്തുതികൾ
കീർത്തനങ്ങൾ
വൈകുന്നേരം 5.00 മണിക്ക്
*ആരതി*
ഹിൻസറിന്റ എല്ലാ ഓൺലൈൻ നാരായണീയ പഠിതാക്കളും നാരായണീയം ബുക്കുമായി വന്നാൽ *ആചാര്യമാരോടൊപ്പം ഇരുന്ന് സമൂഹ പാരായണം ചെയ്യാൻ അവസരം ലഭിക്കുന്നതാണ്.* നാരായണീയം ആഴത്തിൽ പഠിക്കാൻ ലഭിക്കുന്ന ഒരു അവസരമായി കണ്ട് എല്ലാ ഭക്തജനങ്ങളും യജ്ഞത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
*കുറിപ്പ് :* യജ്ഞത്തിൽ ഹിൻസറിന്റ മുഴുവൻ പഠിതാക്കൾക്കും പങ്കെടുക്കാം. ആലപ്പുഴ ജില്ലയിലെ എല്ലാ പഠിതാക്കളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
*വഴി*/ *പാർക്കിംഗ്*: *വടക്കേ നടയിൽ കൂടി വാഹനങ്ങൾ വൃന്ദാവൻ ടൂറിസ്റ്റ് ഹോമിൽ എത്തി ചേരണം.*
ഭഗവദ് സേവയിൽ,
എസ്. സനൽകുമാർ
ചീഫ് അഡ്മിൻ & ജനറൽ കൺവീനർ
ഫോൺ 9349494901 / 8075849415
🙏
4