Narayaneeyam News
May 26, 2025 at 12:52 PM
*ഏകാഹ നാരായണീയ യജ്ഞങ്ങളും സത്സംഗങ്ങളും*
*( അടുത്ത മാസം 10 - തീയതി വരെ)*
ഭക്തജനങ്ങളേ,
ഹിൻസറിൻ്റ ആഭിമുഖ്യത്തിൽ താഴെ പറയുന്ന ക്ഷേത്രങ്ങളിൽ നടക്കുന്ന സത്സംഗങ്ങളിലും ഏകാഹ നാരായണീയ യജ്ഞങ്ങളിലും എല്ലാ ഭക്തജനങ്ങളേയും സ്വാഗതം ചെയ്യുന്നു.
1, 27 - 05 - 25 ചൊവ്വാഴ്ച
രാവിലെ 6 മണി മുതൽ ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ ആദ്ധ്യാത്മിക ഹാളിൽ ഏകാഹ നാരായണീയ യജ്ഞം
2, 28 - 05 - 25, ബുധനാഴ്ച
രാവിലെ 0730 മണി മുതൽ
ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ പുതിയ നവരാത്രി മണ്ഡപത്തിൽ ഏകാഹ നാരായണീയ യജ്ഞം
3, 28 - 05 - 25 , ബുധനാഴ്ച
ഉച്ചകഴിഞ്ഞ് 2 മണി മുതൽ സത്സംഗവും ഓൺലൈൻ പഠിതാക്കളുടെ സംഗമവും ഏറ്റുമാനൂർ ശ്രീമഹാദേവ ക്ഷേത്രത്തിന് സമീപമുള്ള മാരിയമ്മൻ കോവിലിൽ
4, 03 - 06 - 25, ചൊവ്വാഴ്ച
രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെ
സത്സംഗം
കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിന് സമീപമുള്ള തൃകൈകാട്ട് സ്വാമിയാർ മഠത്തിൽ വച്ച്
5, അമ്പലപ്പുഴയിൽ ഏകാഹ നാരായണീയ യജ്ഞം
10 - 06 - 25 , ചൊവ്വാഴ്ച
രാവിലെ 0730 മണി മുതൽ
യജ്ഞവേദി : വൃന്ദാവൻ ഹാൾ ( വൃന്ദാവൻ ടൂറിസ്റ്റ് ഹോം)
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നട (ആനക്കൊട്ടിലിന് സമീപം) അമ്പലപ്പുഴ
6, ഹരിപ്പാട് നങ്ങ്യാർകുളങ്ങര ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ ഏകാഹ നാരായണീയ യജ്ഞം
10 - 06 - 25 ,ചൊവ്വാഴ്ച രാവിലെ 0730 മണി മുതൽ
( വഴി : ഹരിപ്പാട് ബസ് സ്റ്റാൻഡിൽ നിന്നും രണ്ടര കിലോമീറ്റർ തെക്ക് മാറി ഹൈവേയിൽ ചേർന്ന് റോഡിന് കിഴക്ക് വശം)
എല്ലാ ഭക്തജനങ്ങളും നാരായണീയം ബുക്കുമായി വന്നാൽ ആചാര്യമാരോടൊപ്പം ഇരുന്ന് സമൂഹമായി പാരായണം ചെയ്യാൻ അവസരം ലഭിക്കുന്നതാണ്.
എല്ലാ ഭക്തജനങ്ങളുടേയും സാന്നിദ്ധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.
എസ്. സനൽകുമാർ
ചീഫ് അഡ്മിൻ & ജനറൽ കൺവീനർ
ഹിൻസർ
ഫോൺ : 9349494901
🙏
6