Narayaneeyam News
Narayaneeyam News
May 28, 2025 at 02:05 AM
ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ഹിൻസറിൻ്റ ആഭിമുഖ്യത്തിൽ ശ്രീമതി പി.എസ്. ഭുവനേശ്വരി മുഖ്യയജ്ഞാചാര്യയായും ശ്രീമതി. ഉഷാ കിരൺ ഉപമുഖ്യാചാര്യയായും ഏകാഹ നാരായണീയ യജ്ഞം ആരംഭിച്ചു.
🙏 5

Comments