Narayaneeyam News
June 8, 2025 at 03:43 PM
*ഹരിദാസ്ജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാരായണീയം സ്റ്റഡീസ് ആന്റ് റിസർച്ച് സെന്ററിന്റെ (ഹിൻസർ)*
*പ്രതിവാര ആദ്ധ്യാത്മിക ക്ലാസ്സുകൾ*
*വേദി : സംസ്കൃതി ഭവൻ, ജി. പി.ഒ ലെയിൻ, സ്റ്റാച്യൂ*
*(കല്ലമ്മൻ ദേവീക്ഷേത്രത്തിന് സമീപം)*
*തിരുവനന്തപുരം*
*ഫോൺ: 9449494901*
Website : hinsrc.com
*11 - 06 - 25, ബുധനാഴ്ച*
*രാവിലെ 9 30 മണി മുതൽ 11 മണി വരെ*
*മുക്തികോപനിഷത് ക്ലാസ്സ് ആരംഭിക്കുന്നു*
*ആചാര്യ പ്രൊഫ. റ്റി പത്മകുമാരി*
*രാവിലെ 11 മണി മുതൽ*
*ദേവീ മാഹാത്മ്യം ക്ലാസ്സ്*
*ആചാര്യ ഡോ. റ്റി.ശാന്ത കുമാരി*
*ഉച്ചയ്ക്ക് 1215 മണി മുതൽ*
*അഷ്ടപദി ക്ലാസ്സ്*
*ആചാര്യ ഡോ. എൻ. എസ് ജയലക്ഷ്മി*
*12 - 06 -25 , വ്യാഴാഴ്ച*
*രാവിലെ 09.00 മണി മുതൽ*
*ലഘു യോഗ, ധ്യാന പരിശീലനം*
*0930 മണി മുതൽ*
*മേധാ സൂക്തം*
*ആദിശങ്കര ചരിതം*
*തത്വ ബോധം ക്ലാസ്സുകൾ*
*11 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ*
*ഭാഗവതം ക്ലാസ്സ്*
*ആചാര്യ ബ്രഹ്മചാരിണി ദർശികാ ചൈതന്യാജി*
*ഉച്ചയ്ക്ക് 01.15 മണി മുതൽ 02.30 വരെ*
*ശ്രീമദ് ഭാഗവത് ഗീത ക്ലാസ്സ്*
*ആചാര്യ ശ്രീമതി ജെ. ശ്രീദേവി*
*ഉച്ചയ്ക്ക് 0230 മണിക്ക്*
*അദ്ധ്യാത്മരാമായണം ക്ലാസ്സ്*
*ആചാര്യൻ ശ്രീ. വി.വിജയകുമാർ*
*13 - 06 - 25 , വെള്ളിയാഴ്ച*
*രാവിലെ 09.30 മണി മുതൽ*
*ദേവീ ഭാഗവതം ക്ലാസ്സ്*
*ബ്രഹ്മശ്രീ കെ. ഹരിദാസ്ജി*
*ഉച്ചയ്ക്ക് 12.45 മണി മുതൽ*
*സംസ്കൃതം ക്ലാസ്സ്*
*ബ്രഹ്മചാരിണി ദർശികാ ചൈതന്യാജി*
*എല്ലാ ഭക്തജനങ്ങൾക്കും സ്വാഗതം*
*കുറിപ്പ്:*
ദേവീ ഭാഗവതം, ഹരിദാസ്ജിയുടെ നാരായണീയ വ്യാഖ്യാനം, വന്ദന ശ്ലോകങ്ങൾ, സിദ്ധ രൂപം, സന്ധിവിച്ഛേദം, പദച്ഛേദം തുടങ്ങിയ ബുക്കുകൾ സംസ്കൃതി ഭവനിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൗണ്ടറിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കും.
🙏
5