📕Kerala PSC Thulasi📘
June 9, 2025 at 01:55 PM
*💡PSC CODES 🧠* *🔥ജലത്തിലൂടെ പകരുന്ന രോഗങ്ങൾ🔥* *"മഞ്ഞ ടൈ യും കെട്ടി പോ LDC ക്ക് "* *മഞ്ഞപിത്തം* *ടൈഫോയ്‌ഡ്‌* *L - leptosporosis ( എലിപ്പനി )* *D- ഡിസെന്ററി ( വയറുകടി )* *C-കോളറ*
👍 ❤️ 39

Comments