📕Kerala PSC Thulasi📘
June 11, 2025 at 02:52 PM
*💡PSC CODES 🧠-3* *🔥പശ്ചിമ ഘട്ടം കടന്നു പോവുന്ന സംസ്ഥാനങ്ങൾ?* *"കേരളത്തിൽ നിന്നും പോയ ഗോമാത കർണാടക വഴി ഗുജറാത്തിൽ എത്തി"* *കേരളം* *ഗോ - ഗോവ* *മാ - മഹാരാഷ്ട്ര* *ത - തമിഴ്നാട്* *കർണാടക* *ഗുജറാത്ത്‌*
👍 😂 ❤️ 28

Comments