🌿എങ്കിലും എന്റെ കൃഷ്ണ🤍
                                
                            
                            
                    
                                
                                
                                June 3, 2025 at 02:11 AM
                               
                            
                        
                            പുതിയ അധ്യയന വർഷത്തിലേയ്ക്ക് കാലെടുത്തു വയ്ക്കുന്ന എല്ലാ ബാല്യങ്ങൾക്കും കണ്ണന്റെ അനുഗ്രഹം കൂട്ടായിട്ടുണ്ടാകട്ടെ 🌸🌸
അറിവിൽ നാലിലൊന്ന് വീട്ടിൽ നിന്നും
നാലിലൊന്ന് ഗുരുക്കൻമാരിൽ നിന്നും
നാലിലൊന്ന് സഹപാഠികളിൽ നിന്നും നാലിലൊന്ന് അനുഭവങ്ങളിൽ നിന്നും.
അധ്യാപകരെ ഗുരുക്കന്മാരെ മാതാപിതാക്കൾക്കും ദൈവത്തിനും തുല്യം ബഹുമാനിക്കുക..
മാതാ പിതാ ഗുരോ ദൈവം..
തന്റെ സഹപാഠികളെ സോദര തുല്യം സ്നേഹിക്കുക..സഹായിക്കുക
അവരിൽ നിന്നും സദ്ഗുണങ്ങൾ പഠിക്കുക. 
സത്യസന്ധത - ഏതു സാഹചര്യത്തിലും മൂല്യങ്ങളെ കൈവിടാതിരിക്കുക..അധ്യാപകരോടും കൂട്ടുകാരോടും മാതാപിതാക്കളോടും സത്യം മാത്രം പറയുക എന്ന വ്രതം എടുക്കുക..
🌸🌸🌸🌸🌸🌸🌸
                        
                    
                    
                    
                    
                    
                                    
                                        
                                            🙏
                                        
                                    
                                        
                                            ❤️
                                        
                                    
                                        
                                            ❤
                                        
                                    
                                    
                                        43