Reporter TV

Reporter TV

74.5K subscribers

Verified Channel
Reporter TV
Reporter TV
June 11, 2025 at 06:07 PM
വീടിന്റെ ഏക അത്താണിയായ മകന്റെ വിയോഗത്തെക്കുറിച്ച് സെയ്ദ് ഹൈദർ ഷാ ഒരിക്കൽപോലും ആകുലപ്പെട്ടില്ല. തന്റെ മകൻ ചെയ്തതാണ് ശരിയെന്നും അവനെപ്പോലെ ആയിരക്കണക്കിന് ആദിലുമാർ ഈ കാശ്മീർ താഴ്വരയിൽ ഉണ്ടെന്നും നെഞ്ചുറപ്പോടെ പറഞ്ഞു ആ ബാപ്പ. Read Story:https://www.reporterlive.com/topnews/national/2025/06/11/cpim-delegation-meets-adil-hussain-shahs-family-who-died-in-pahalgam-attack Watch Live: https://youtube.com/live/HGOiuQUwqEw?si=-lOl_cbaylM4uZAl Download Reporter Live App: https://www.reporterlive.com/pages/get-reporterlive-app-now ‌ www.reporterlive.com
Image from Reporter TV: വീടിന്റെ ഏക അത്താണിയായ മകന്റെ വിയോഗത്തെക്കുറിച്ച് സെയ്ദ് ഹൈദർ ഷാ ഒരിക്...
❤️ 👍 🙏 🕉 😂 43

Comments