
💫GAME CHANGERS - FE03 🦅🔥
June 5, 2025 at 03:35 PM
https://www.instagram.com/p/DKhSdmoyRdf/?igsh=OGpvN2I5bG5qNjdh
Hey..
ഇതാണ് സുമയ്യ ഒരു Housewife ആണ്. അമ്മയും കൂടിയാണ്..
ഞാൻ ഈ MSG അയക്കാൻ കാരണം ചിലപ്പോൾ ഇത് വായിക്കുന്ന നിങ്ങൾ പലരും ചിലപ്പോൾ സുമയ്യടെ പോലെ ഉള്ള ഒരു Housewife ആകാം..
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ Direct ബിസിനസ്സിൽ മാത്രം 16 CC ആണ് സുമയ്യ കൊണ്ടുവന്നിട്ടുള്ളത് (ആക്റ്റീവ് Cc mathram) അങ്ങനെ Diamond ക്ലബ് മെമ്പർ ആയി
ഈ കഴിഞ്ഞ മെയ് മാസത്തിൽ 12 Cc യും ആക്റ്റീവ് Cc മാത്രം അങ്ങനെ Gold Club ഉം Achieve ചെയ്തു
ഞാനടക്കമുള്ള ഓരോരുത്തരും..ഓരോ സ്വപ്നങ്ങൾ മുമ്പിൽ കണ്ട് അതിന്ന് വേണ്ടി ഈ Opportunity choose ചെയ്തു മുന്നോട്ട് വന്നവരാണ്..
"ഇന്ന് ഞാൻ ആണെങ്കിൽ നാളെ വേറെ ഒരാൾ..."
നമ്മുടെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും അതിരില്ലാതെ നോക്കികാണാൻ മാത്രം അവസരത്തിന്ന് കഴിവുണ്ടെന്നറിഞ്ഞിട്ടും അതിന്ന് വേണ്ടി പ്രയത്നിക്കുന്നവർ ചുരുക്കമാണ്.
കാരണങ്ങൾ പലതാക്കാം.
ഒഴിച്ച് മാറ്റാൻ പറ്റാത്തതോ മാറ്റി നിർത്താൻ കഴിയാത്തതോ ആയ പല പല കാരണങ്ങൾ ഉണ്ടാകാം..
പക്ഷെ അതിന്ന് അടിയറവ് വെച്ച് മുന്നോട്ട് പോകാനുള്ളതാണോ എന്റെ ജീവിതം..!?
ഒരിക്കലുമല്ല
"ഇന്നല്ലെങ്കിൽ നാളെ..."
വിജയിച്ചു കാണിക്കണം. ജയിച്ചു മുന്നേറണം.എന്നെ കൊണ്ടാകില്ല എന്ന് പറഞ്ഞവരെ കൊണ്ട് മാറ്റി പറയിപ്പിക്കണം. അവർക്കുള്ള മറുപടി തീർച്ചയായും എന്റെ Success തന്നെയാണ്💯.
അതിന്നു വേണ്ടീട്ടല്ല ഞാനും നിങ്ങളുമൊക്കെ Wait ചെയ്യുന്നതും.. പ്രയത്നിക്കുന്നതും..
So ഇത്തരത്തിലുള്ള ഓരോ Achievement സും നമ്മുടെ ടീം ൽ വരുമ്പോ അതിൽ അവരുടെ സന്തോഷത്തിൽ പങ്ക് ചേർന്ന്.. അവരെ wish ചെയ്യുമ്പോ... ഒരു പാട് wishes കിട്ടുമ്പോ അവർക്ക് കിട്ടുന്ന Happiness ഉം നമ്മുടെ Energy യും കൂടുകയേ ഉള്ളൂ...
നാളെ ഞാൻ അത് Achieve ചെയ്യുമ്പോ നിങ്ങൾ തരുന്ന ആ ചെറിയ Wish ഉണ്ടല്ലോ അത് തരുന്ന ആത്മ സന്തോഷവും എത്രയോ വലുതാ... ശെരിയല്ലെ..
Guys... We are a Team
We are A Family &
*"We Are the Game Changers."*
One Goal One ArmY
നമ്മുടെ കമ്പനി പോലും പഠിപ്പിക്കുന്നത് അങ്ങനെ അല്ലെ "The Power of the Forever The Power of the Love"
ഇന്ന് മുതൽ നമ്മുടെ Game changers fe03 എന്ന insta Page ൽ Upload ചെയ്യുന്ന ഓരോ എല്ലാ Achievers ന്റെയും പോസ്റ്റിനെ നിങ്ങൾ നിങ്ങളുടെ wish (comment) രേഖപെടുത്തി.. നാളെ നിങ്ങൾ ആണ് അതേപോലെ എന്നത് നിങ്ങളുടെ കമന്റ് പറയും വിധത്തിൽ മുന്നേറുക..
:- (എല്ലാവരും അർഹിക്കുന്നു)
നിങ്ങളുടെ Comments , Sharing & Mentions Make a Huge Compliments to Every one.
Thank You,
🤝❤️
❤️
👍
11