FUND-TECH
June 12, 2025 at 02:22 PM
https://www.facebook.com/share/p/1AqHUNTgcp/ ഇങ്ങനെ ഒരു പോസ്റ് ഒരാഴ്ച മുൻപ് ഇവിടെ ഇട്ടിരുന്നു. അധികം ആരും ശ്രദ്ധിച്ചു കാണുവാൻ വഴിയില്ല. മാർക്കറ്റ് അതിൻ്റെ ഉയരങ്ങളിലേക്ക് തന്നെ നിശ്ചയമായും പോകും. പക്ഷേ കൃത്യമായ സമയങ്ങളിൽ ലാഭം നേടി ഇറങ്ങുവാൻ സാധിച്ചില്ലായെങ്കിൽ നമ്മളുടെ നേട്ടങ്ങൾ പാഴായി പോകും. മാർക്കറ്റ് വീണ്ടും ഉയരങ്ങളിലേക്ക് പോകുമ്പോൾ മികച്ച ട്രേഡുകൾ എടുക്കുവാൻ കയ്യിൽ കാശും കാണും. ഒരാഴ്ച ട്രേഡ് ചെയ്തില്ല എന്ന് കരുതി നമുക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഇനി അതല്ല എങ്കിൽ വളരെ ചെറിയ റിസ്കിൽ ചെറിയ ക്യാപിറ്റൽ ഇട്ട് കൊണ്ട് ട്രേഡ് ചെയ്യാം. കൃത്യമായ സ്റ്റോപ്പ് ലോസ്സ് വെച്ച് കൊണ്ട് കൃത്യമായ നഷ്ടം മനസിലാക്കി കൊണ്ടും ട്രേഡ് ചെയ്യാം. Nb: തീർത്തും വ്യക്തി പരമായ കാഴ്ചപ്പാടുകൾ മാത്രമാണ്. പഠന വിധേയമായ സാധ്യതകൾ പറഞ്ഞു എന്നെ ഉള്ളു. FUND TECH
Image from FUND-TECH: https://www.facebook.com/share/p/1AqHUNTgcp/  ഇങ്ങനെ ഒരു പോസ്റ് ഒരാഴ്ച...
👍 ❤️ 8

Comments