Nikah_Malapuram©️
                                
                            
                            
                    
                                
                                
                                May 27, 2025 at 10:13 AM
                               
                            
                        
                            *NIKAH MALAPURAM✅ അറിയിപ്പ്*🔊
___________________
പ്രിയമുള്ള ഗ്രൂപ്പ് കുടുംബഅംഗങ്ങളെ 
ചില സാങ്കേതിക തിരക്ക് കാരണം  അഡ്മിൻസിന്റെ  ഭാഗത്ത് നിന്നും 2,3 ദിവസം റിപ്ലൈ ലഭിക്കുന്നതല്ല എന്ന് അറിയിക്കട്ടെ. 
• ഈ ദിവസങ്ങളിൽ പറ്റാവുന്ന രീതിയിൽ റിപ്ലൈ നൽകാൻ ശ്രേമിക്കാം എന്ന് കൂടി അറിയിക്കുന്നു. 
• വരും ദിവസങ്ങളിൽ എല്ലാ മെസ്സജിനും റിപ്ലൈ നൽകുന്നതാണ്  
• ഞങളുടെ സേവനം കൂടുതൽ മെച്ചപ്പെടുത്താൻ ഈ 3 ദിവസങ്ങൾ ഞങ്ങൾ ശ്രേമിക്കാം  
• കൂടുതൽ പ്രൊഫൈൽ വരും ദിവസങ്ങളിൽ ചാനലിലും ഗ്രൂപ്പിലും വരുന്നതാണ്. 
*മെസ്സേജ് റിപ്ലൈ ലഭിക്കാത്തവർ ബുദ്ധിമുട്ട് മനസിലാക്കണം എന്ന് അഭ്യർത്ഥിക്കുന്നു*
ഇന്ശാല്ലാഹ് വിവാഹം നോക്കുന്നവർക്ക് പെട്ടന്ന് തന്നെ സ്വാലിഹായ ഇണയെ ലഭിക്കട്ടെ 🤲
*Team Nikah Malapuram*✅
                        
                    
                    
                    
                    
                    
                                    
                                        
                                            👍
                                        
                                    
                                        
                                            ❤️
                                        
                                    
                                        
                                            😢
                                        
                                    
                                    
                                        20