Millennium Devotional
May 22, 2025 at 06:37 AM
▶️YouTube : - https://youtu.be/Xn_DFdhG2Rs
*ഉണ്ണികളേ ഒരു കഥ പറയാം.....*
❥❥ *ഒരു എവർഗ്രീൻ മെലഡി* ❥❥
ഉണ്ണികളെ ഒരു കഥ പറയാം..; മോഹൻലാലിന് പിറന്നാൾ സമ്മാനമായി 'തഗ്ഗ് സിആർ 143/24' ടീം
ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'തഗ്ഗ് സിആർ 143/24' എന്ന ചിത്രത്തിലെ ഗാനം റിലീസ് ചെയ്തു.
*മലയാള സിനിമയിലെ എവർഗ്രീൻ ഗാനമായ ഉണ്ണികളെ ഒരു കഥ പറയാം.. എന്ന പാട്ടിന്റെ റീ പ്രൊഡ്യൂസ്ഡ് വെർഷനാണിത്.*
മോഹൻലാലിന് പിറന്നാൾ സമ്മാനമായിട്ടാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.