AKSE OFFICIAL
AKSE OFFICIAL
June 12, 2025 at 05:40 PM
എയർ ഇന്ത്യയുടെ AI-171 വിമാനാപകടം : ഗുജറാത്തിലെ സിവിൽ ആശുപത്രിയിൽ രാഷ്ട്രീയ സ്വയംസേവക സംഘം പ്രവർത്തകർ സേവാ പ്രവർത്തനത്തിൽ... 240 ൽ അധികം ആളുകളുണ്ടായിരുന്ന വിമാനത്തിൽ നിന്ന് 186 യാത്രക്കാരുടെ മൃതദേഹങ്ങൾ അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.. രമേശ് വിശ്വാസ് കുമാർ എന്നയാൾ മാത്രമാണ് രക്ഷപെട്ടത് #planecrash #airindiacrash
Image from AKSE OFFICIAL: എയർ ഇന്ത്യയുടെ AI-171 വിമാനാപകടം : ഗുജറാത്തിലെ സിവിൽ ആശുപത്രിയിൽ രാഷ്ട...
🙏 👍 4

Comments