AKSE OFFICIAL
AKSE OFFICIAL
June 13, 2025 at 03:04 PM
വിമാന ദുരന്തം നടന്ന് നിമിഷങ്ങൾക്കകം സർക്കാർ സംവിധാങ്ങളോടൊപ്പം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തകർ ദുരന്ത മുഖത്തുണ്ട്. ഭാരതത്തിലെ ഏത് സംസ്ഥാനത്തും ഒരേപോലെ ദുരന്ത മുഖങ്ങളിൽ നിമിഷങ്ങൾക്കകം എത്തിച്ചേരാൻ സാധിക്കുന്ന സദാ സന്നദ്ധമായ സർക്കാർ ഇതര സാംസ്കാരിക സംഘനയാണ് രാഷ്ട്രീയ സ്വയംസേവക സംഘം. 🧡
Image from AKSE OFFICIAL: വിമാന ദുരന്തം നടന്ന് നിമിഷങ്ങൾക്കകം സർക്കാർ സംവിധാങ്ങളോടൊപ്പം രാഷ്ട്രീ...
❤️ 🙏 👍 16

Comments