Millennium Musics

8.4K subscribers

Verified Channel
Millennium Musics
May 22, 2025 at 06:37 AM
▶️YouTube : - https://youtu.be/Xn_DFdhG2Rs *ഉണ്ണികളേ ഒരു കഥ പറയാം.....* ❥❥ *ഒരു എവർഗ്രീൻ മെലഡി* ❥❥ ഉണ്ണികളെ ഒരു കഥ പറയാം..; മോഹൻലാലിന് പിറന്നാൾ സമ്മാനമായി 'തഗ്ഗ് സിആർ 143/24' ടീം ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'തഗ്ഗ് സിആർ 143/24' എന്ന ചിത്രത്തിലെ ​ഗാനം റിലീസ് ചെയ്തു. *മലയാള സിനിമയിലെ എവർ​ഗ്രീൻ ​ഗാനമായ ഉണ്ണികളെ ഒരു കഥ പറയാം.. എന്ന പാട്ടിന്റെ റീ പ്രൊഡ്യൂസ്ഡ് വെർഷനാണിത്.* മോഹൻലാലിന് പിറന്നാൾ സമ്മാനമായിട്ടാണ് ​ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

Comments