
EduPortal - വിദ്യഭ്യാസ വാർത്തകൾ
May 23, 2025 at 06:28 PM
ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ടമെന്റ് മെയ് 24 വൈകിട്ട് 5 മണിക്ക് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾ 👉🏻 https://eduportal.live/hss/9371/
🦋
*+1/Degree അഡ്മിഷൻ അറിയിപ്പുകൾ അറിയാൻ ലിങ്കിൽ കയറി ഫോളോ ബട്ടൺ അമർത്തുക https://whatsapp.com/channel/0029Va9PbJAATRShsN5Isl2y*